ℕ?ℝ?
പാവങ്ങളണേലും ഞങ്ങള് പായസച്ചോറ് തരും
പാതിരായാവോളം ചങ്കിലെ പാട്ടൊന്നു പാടിത്തരും
മുണ്ടുമുറുക്യാലും ചുണ്ടിലെ പുഞ്ചിരി ഊട്ടിത്തരും
ചന്ദിരനില്ലേലും അന്തിച്ചൂട്ട് മുന്നിൽ തെളിച്ചുതരും
തകതക താളം തുള്ളാൻ വാ തകതക മേളം തുള്ളാൻ വാ
കരളിലെ പാട്ടും മൂളി മറക്കാം ഉള്ളിലെ ദുഖങ്ങളെല്ലാം വാ..
ദുഖങ്ങളെല്ലാം വാ...
പാവങ്ങളണേലും ഞങ്ങള് പായസച്ചോറ് തരും
പാതിരായാവോളം ചങ്കിലെ പാട്ടൊന്നു പാടിത്തരും
? ?ℍ?ℝ?ℕ?ℕ? 8139002173
Thanks...