menu-iconlogo
logo

Mele Mohavaanam

logo
Lyrics
മേലേ മോഹവാനം

രാവില് മിന്നും ഹാരം നീട്ടും നിന്നെ കണ്ടാൽ

ആടും ഈറത്തണ്ടും

താനേ ഗാനം മൂളും പെണ്ണേ നിന്നെ കണ്ടാല്

ചേലില് നീ പോകുമ്പോള് എന്റെയുള്ളില്

പൂവാകകള് പൂത്ത പോലെ

അള്ളാ അള്ളാ മേരേ അള്ളാ

മേരി ദുവായേ പരീ

ഇല്ലാ ഇല്ലാ മണ്ണില് ഇല്ലാ

നിന്നെ വെല്ലും പുഞ്ചിരി

പനിമുഖിയിതളുകള് ഇരവിനെ

മൃദുലമായി തഴുകിടുമെന്നപോൽ

നറുവെണ്ണിലാ തൂവലാല്

പ്രണയാർദ്രമെന്നുയിരു തഴുകൂ നീ

അള്ളാ അള്ളാ മേരേ അള്ളാ

മേരി ദുവായേ പരീ

ഇല്ലാ ഇല്ലാ മണ്ണില് ഇല്ലാ

നിന്നെ വെല്ലും പുഞ്ചിരി

മേലേ മോഹവാനം

രാവില് മിന്നും ഹാരം നീട്ടും നിന്നെ കണ്ടാൽ

കതിരൊളി നദികളില് പുലരിയില്

തരളമായി ഒഴുകിടുമെന്നപോൽ

മൃദു ചുംബന പൂക്കളായി

പ്രണയാര്ദ്രമെന്നുയിരില് ഒഴുകൂ നീ

അള്ളാ അള്ളാ മേരേ അള്ളാ

മേരി ദുവായേ പരീ

ഇല്ലാ ഇല്ലാ മണ്ണില് ഇല്ലാ

നിന്നെ വെല്ലും പുഞ്ചിരി

മേലേ മോഹവാനം

രാവില് മിന്നും ഹാരം നീട്ടും നിന്നെ കണ്ടാൽ

ആടും ഈറത്തണ്ടും

താനേ ഗാനം മൂളും പെണ്ണേ നിന്നെ കണ്ടാല്

ചേലില് നീ പോകുമ്പോള് എന്റെയുള്ളില്

പൂവാകകള് പൂത്ത പോലെ

അള്ളാ അള്ളാ മേരേ അള്ളാ

മേരി ദുവായേ പരീ

ഇല്ലാ ഇല്ലാ മണ്ണില് ഇല്ലാ

നിന്നെ വെല്ലും പുഞ്ചിരി

Mele Mohavaanam by Bijibal/Najeem Arshad - Lyrics & Covers