ഹാപ്പി ബർത്ത്ഡേ പാടാം ഞാനും പൊൻമണി
ആരും നുള്ളാ ചുണ്ടിൽ മുത്തം നൽകിടാം
നാഥനെന്നിലായ് കനിഞ്ഞ പൊൻ കനിയേ..
തേൻ മലരേ.....
ല ല ലാ ല ലാ ല ലാ ല
ല ല ലാ ല ലാ ല ലാ
ല ല ലാ ല ലാ ല ലാ ല
ല ല ലാ ല ലാ ല ലാ
ഹാപ്പി ബർത്ത്ഡേ ഹാപ്പി ബർത്ത്ഡേ വന്നിതാ..
ആഘോഷത്തിൻ പുലരിയിൽ വീടുമുണർന്നിതാ..
നാഥനെന്നിലായ് കനിഞ്ഞ പൊൻ കനിയേ..
തേൻ മലരേ.....
ല ല ലാ ല ലാ ല ലാ ല
ല ല ലാ ല ലാ ല ലാ
ല ല ലാ ല ലാ ല ലാ ല
ല ല ലാ ല ലാ ല ലാ
ഹാപ്പി ബർത്ത്ഡേ പാടാം ഞാനും പൊൻമണി
ആരും നുള്ളാ ചുണ്ടിൽ മുത്തം നൽകിടാം
Thankyou