menu-iconlogo
logo

Daivam thannathallathonnum

logo
Lyrics
Daivam thannathallathonnum(short)

ദൈവം തന്നതല്ലാതൊന്നും

ഇല്ല എന്റെ ജീവിതത്തിൽ

ദൈവത്തിന്റെ സ്നേഹം പോലെ

മറ്റൊന്നില്ല പാരിടത്തിൽ

ഇന്നോളം ദൈവം എന്നെ കാത്തതോർത്തു പോകുകിൽ

എത്രകാലം ജീവിച്ചെന്നാലും

നന്ദി ഏകി തീരുമോ?

ദൈവം തന്നതല്ലാതൊന്നും

ഇല്ല എന്റെ ജീവിതത്തിൽ

ദൈവത്തിന്റെ സ്നേഹം പോലെ

മറ്റൊന്നില്ല പാരിടത്തിൽ

മെഴുതിരിനാളം തെളിയുമ്പോൾ

നീ എൻ ആത്മാവിൽ പ്രകാശമായ്

ഇരുളല മൂടും ഹൃദയത്തിൽ

നിന്റെ തിരുവചനം ദീപ്തിയായ്

കാൽവരിക്കുന്നെൻ മനസ്സിൽ കാണുന്നിന്നുഞാൻ

ക്രൂശിതന്റെ സ്നേഹരൂപം ഓർത്തുപാടും ഞാൻ

ഓ എന്റെ ദൈവമേ പ്രാണന്റെ ഗേഹമേ

നിന്നിൽ മറയട്ടെ ഞാൻ

ദൈവം തന്നതല്ലാതൊന്നും

ഇല്ല എന്റെ ജീവിതത്തിൽ

ദൈവത്തിന്റെ സ്നേഹം പോലെ

മറ്റൊന്നില്ല പാരിടത്തിൽ

God bless you

Daivam thannathallathonnum by Christian Devotional Song - Lyrics & Covers