menu-iconlogo
huatong
huatong
Lyrics
Recordings
ഈ തെരുവിൽ അലയായിത്താരും

നീ അരികിൽ കരയായിത്തീരും-ഞാൻ ഉലകിൽ

മായാത്ത ദൂരത്തായി-ഭൂവിത്തായി നീ

തീരാത്ത രൂപത്താലേ-സൂറത്തായി നീ ഇതിലേ

ഇലകൊഴിയേ തണലായരികെ അണയും

ഇടവഴിയേ ഹൃതുവായ് നദി പോലൊഴുകും

മിഴിയരികേ മഴയായ് അഴലും അഴിയും

പ്രണയവുമേ പ്രിയമായ് അകതാരുലയും

എന്നിലാദ്യമായ് വന്നൊരീ-തെന്നലീ-ണത്തിലായ്

നീ നാരി ഞാനായ് വരീ

വീഞ്ഞുപോലെ നീ വന്നൊരീ രാത്രിയിൽ

മിന്നലായ് വാനായ് മായാവനീ

മോഹമായി നീ ചൊല്ലി തെന്തു മായ നീ

മായാലോക മേന്തി വന്നു നിന്ന് മുന്നിലായിനി

ചേർന്നു വന്നിരി മെല്ലെ ഓരമായായിരി

മണ്ണിലായ് നാം ഒന്നിനീ

മായാത്ത ദൂരത്തായി-ഭൂവിത്തായി നീ

തീരാത്ത രൂപത്താലേ-സൂറത്തായി നീ ഇതിലേ

ഇലകൊഴിയേ തണലായരികെ അണയും

ഇടവഴിയേ ഹൃതുവായ് നദി പോലൊഴുകും

മിഴിയരികേ മഴയായ് അഴലും അഴിയും

പ്രണയവുമേ പ്രിയമായ് അകതാരുലയും

More From Electronic kili/Isai/Muthu

See alllogo

You May Like