menu-iconlogo
huatong
huatong
gayathrig-venugopal-thamaranoolinal-short-cover-image

Thamaranoolinal short

Gayathri/G venugopalhuatong
ᏠᎬᎬᎷᎾᏁᎶᏦ🦋GK❸🦋huatong
Lyrics
Recordings
M) വെയിലേറ്റ് വാടുന്ന പൂവ് പോലെ

F) പൂങ്കാറ്റിലാടും കടമ്പ് പോലെ

M) ഒരു കടൽ പോലെ നിൻ കാലടിയിൽ

തിര നുര കൈകളും നീട്ടി നിൽ‌പ്പൂ

F) എന്നിട്ടും എന്നിട്ടും എന്തേ നീയിന്നെന്തേ

നെറുകയിലൊരു മുത്തം തന്നീലാ

M) ആരിരരാരിരാരോ ആരാരോ

ആരിരരാരിരാരോ

F) താമരനൂലിനാൽ മെല്ലെയെൻ

മേനിയിൽ തൊട്ടുവിളിക്കൂ

M) താഴിട്ട് പൂട്ടുമെൻ നെഞ്ചിലെ

വാതിലിൽ മുട്ടിവിളിക്കൂ

More From Gayathri/G venugopal

See alllogo

You May Like