menu-iconlogo
huatong
huatong
Lyrics
Recordings
സാ മ ഗാ പ മ നി ധ പാ

ഗ മ പ ഗ രി സ നി സാ

സാ മ ഗാ പ മ നി സ നി ധ നി ധ പാ

ഗ മ പ ഗ രി സ നി സാ

സ ഗ മ പ രി സ നി ധ പ നി

നി സ രി ഗ സ നി ധ പ നി ധാ

സ ഗ മ പ രി സ നി സ രി ധ നി ധ പ നി

മ പാ ധ പാ മ മ ഗാ

നി സാ മ ഗ രി നി സാ

നി സാ മ ഗ രി നി സാ

എന്നിലെ എല്ലിനാല് പടച്ച പെണ്ണേ

മുക്കത്തെ മണ്ണിലായ് പിറന്ന പെണ്ണേ

എന്നിലെ റൂഹിലെ പകുതിയല്ലേ

എന്നിലെ നൂറായ് നീ നിറഞ്ഞതല്ലേ

എന്നിലെ വെളിച്ചവും നീയേ

മുത്തായ് നീ മിന്നണ മാലയല്ലേ

എന്നിലെ ഇഷ്ക്കിന്റെ നൂറേ

ആരും കാണാ ഒളിയും നീയേ

എന്റെ കിത്താബിലെ പെണ്ണേ

എന്റെ കിത്താബിലെ പെണ്ണേ

യ ഹായ് നൂറുള്ളാ യ ഹായ് ദിൻ അള്ളാ

യ ഹായ് സൈഫുള്ളാ യ ഹായ് ഹഖ് അള്ളാ

ഏഹേ മേരേ ദിൽ കി മുഹബത്

ഏഹേ മേരേ ദിൽ കി കിസ്മത്

ഏഹേ മേരേ ദിൽ കി ഖുദ്റത്

ഏഹേ മേരേ ദിൽ കി ഡാർഡ്

ഏഹേ മേരേ ദിൽ കി മുഹബത്

ഏഹേ മേരേ ദിൽ കി കിസ്മത്

ഏഹേ മേരേ ഏഹേ മേരേ ദിൽ കി ഡാർഡ്

സാ മ ഗാ പ മ നി ധ പാ

ഗ മ പ ഗ രി സ നി സാ

സാ മ ഗാ പ മ നി സ നി ധ നി ധ പാ

ഗ മ പ ഗ രി സ നി സാ

സ ഗ മ പ രി സ നി ധ പ നി

നി സ രി ഗ സ നി ധ പ നി ധാ

സ ഗ മ പ രി സ നി സ രി ധ നി ധ പ നി

മ പാ ധ പാ മ മ ഗാ

നി സാ മ ഗ രി നി സാ

നി സാ മ ഗ രി നി സാ

എന്നിലെ എല്ലിനാല് പടച്ച പെണ്ണേ

മുക്കത്തെ മണ്ണിലായ് പിറന്ന പെണ്ണേ

എന്നിലെ റൂഹിലെ പകുതിയല്ലേ

എന്നിലെ നൂറായ് നീ നിറഞ്ഞതല്ലേ

എന്നിലെ വെളിച്ചവും നീയേ

മുത്തായ് നീ മിന്നണ മാലയല്ലേ

എന്നിലെ ഇഷ്ക്കിന്റെ നൂറേ

ആരും കാണാ ഒളിയും നീയേ

എന്റെ കിത്താബിലെ പെണ്ണേ

എന്റെ കിത്താബിലെ പെണ്ണേ

More From Gopi Sundar/Mohammed Maqbool Mansoor

See alllogo

You May Like