ശ്യാമസുന്ദര കേര കേദാര ഭൂമി
ജന ജീവിത പല ധാന്യ സമ്പന്ന ഭൂമി...
ഇത് ശ്യാമസുന്ദര കേര കേദാര ഭൂമി ..
ജന ജീവിത പല ധാന്യ സമ്പന്ന ഭൂമി...
മാനവർക്ക് സമത നൽകിയ മവലിതൻ ഭൂമി...
മധുര മഹിത ലളിത കലകൾ വിരിയും മലർവാടി
ശ്യാമസുന്ദര കേര കേദാര ഭൂമി...
താളമേള വാദ്യനാദം സാഹിദിയാം പോകില ഗീതം
വിവിധ ജാതി മത വംശജർ സഹജരെപോലോന്നായി
നവയുഗത്തിൻ പൊൻകതിരുകൾ വിളയിച്ചീടും ഭൂമി
ശ്യാമസുന്ദര കേര കേദാര ഭൂമി
ജന ജീവിത പല ധാന്യ സമ്പന്ന ഭൂമി...