JINGLE BELLS
മിന്നൽ കൈവള ചാർത്തി
മഴവില്ലൂഞ്ഞാലാടും
മാരിക്കാർമുകിലാളേ പോരൂ
അമ്പിളിവട്ടം തേടി
രാപ്പുഴയോരത്തൂടെ
കുമ്പാള തോണിയേറി പോകാൻ വാ
ചെമ്മാനതുണ്ടേ
ഞങ്ങൾക്കമ്മാന പ്രാവ്
അവിടൊരു താഴ്വാരത്തുണ്ടേ
ഞങ്ങടെ ആമ്പൽ പൂ വീട്
ആതിര താഴിക കളി വീട്
മിന്നൽ കൈവള ചാർത്തി
മഴവില്ലൂഞ്ഞാലാടും
മാരിക്കാർമുകിലാളേ പോരൂ
അമ്പിളിവട്ടം തേടി
രാപ്പുഴയോരത്തൂടെ
കുമ്പാള തോണിയേറി പോകാൻ വാ
A Deeps Uploading...