This song arranged for you by
Shoukathali kaipuram
ആരും കാണാതെ ആരും അറിയാതെ
നിന്റെ ആ പുഞ്ചിരി എന്നിലായ് നൽകുമോ
കണ്ട നാൾ തൊട്ടേ ഞാൻ നിന്റെ ആ പൂമുഖം
എന്റെ ഇടനെഞ്ചിലായ് എന്നും ചേർത്തീടാം ഞാൻ
നീ മാഞ്ഞീടല്ലെ പോയ് മറഞ്ഞീടല്ലേ
നീ മാഞ്ഞീടല്ലെ..പോയ് മറഞ്ഞീടല്ലെ
നീ ഇല്ലായെങ്കിൽ വെറും മണ്ണാണു ഞാൻ
വെറും മണ്ണാണു ഞാൻ
വെറും മണ്ണാണു ഞാൻ
ആരും കാണാതെ ആരും അറിയാതെ
നിന്റെ ആ പുഞ്ചിരി എന്നിലായ് നൽകുമോ
കണ്ട നാൾ തൊട്ടേ ഞാൻ നിന്റെ ആ പൂമുഖം
എന്റെ ഇടനെഞ്ചിലായ് എന്നും ചേർത്തീടാം ഞാൻ
Thanks