menu-iconlogo
huatong
huatong
avatar

Ezhu swarangalum thazhuki

K J Yesudas/K S Chithrahuatong
ratheesh.9167huatong
Lyrics
Recordings
ആാാ... രെ... ആാാ.......

ആാാ.... ആാാ.......

ആാാ... ആാാ..... ആാാ........ആാാ....

ഏഴു സ്വരങ്ങളും തഴുകി വരുന്നൊരു ഗാനം..

ഗാനം... ദേവഗാനം.. അഭിലാഷ ഗാനം...

മാനസ്സവീണയില്‍ കരപരിലാളന ജാലം...

ജാലം.. ഇന്ദ്രജാലം...അതിലോല ലോലം..

ഏഴു സ്വരങ്ങളും തഴുകിവരുന്നൊരു ഗാനം...

TEAM STAR SINGERS PRESENTS

RATHEESH_S_S UPDATION SONGS

ARRANGED&UPLOADED BY

RATEESH_S_S

ആരോ പാടും ലളിതമധുരമയ ഗാനം പോലും

കരളിലമൃതമഴ

ആരോ പാടും ലളിതമധുരമയ ഗാനം പോലും

കരളിലമൃതമഴ ചൊരിയുമളവിലിള

മിഴികളിളകിയതില്‍ മൃദുല തരളപദ ചലനനടനമുതിരൂ...ദേവീ..

പൂങ്കാറ്റില്‍ ചാഞ്ചാടും തൂമഞ്ഞിന്‍ വെണ്‍‌തൂവല്‍ കൊടിപോലഴകേ..

ഏഴു സ്വരങ്ങളും തഴുകി വരുന്നൊരു ഗാനം..

Song arranged&uploaded by

RATHEESH_S_S

don't forget follow me

ഏതോ താളം മനസ്സിനണിയറയില്‍ ഏതോ മേളം ഹൃദയധമനികളില്‍

ഏതോ താളം മനസ്സിനണിയറയില്‍ ഏതോ മേളം ഹൃദയധമനികളില്‍

അവയിലുണരുമൊരു പുതിയ പുളക മദ ലഹരി ഒഴുകിവരു മരിയ സുഖനിമിഷമേ...

പോരൂ.. ആരോടും മിണ്ടാതീ ആരോമല്‍ തീരത്തില്‍ അനുഭൂതികളില്‍-

ഏഴു സ്വരങ്ങളും തഴുകി വരുന്നൊരു ഗാനം..

ഗാനം... ദേവഗാനം.. അഭിലാഷ ഗാനം... മാനസ്സവീണയില്‍ ....

കരപരിലാളന ജാലം... ജാലം.. ഇന്ദ്രജാലം...

അതിലോല ലോലം.. ഏഴു സ്വരങ്ങളും തഴുകിവരുന്നൊരു ഗാനം...

More From K J Yesudas/K S Chithra

See alllogo

You May Like