menu-iconlogo
logo

Thaazhvaaram Manpoove (Short Ver.)

logo
Lyrics
ഏലമണികൾ ചൂരു പകരും

ഏഴിലം പാലയും

പാലനിഴലിൽ പീലിയുഴിയും

പാപ്പനം മൈനയും

മൈന പാടും നാട്ടുചാറ്റും

ഏറ്റുനിൽക്കും പൊയ്കയും

പൊയ്കയോരം തുണ്ടു ചുണ്ടിൽ

പൂക്കൾ നുള്ളും യാമവും

അതിമനോ...ഹരം.......

രതിമദാ....ലസം

പ്രണയസംഗമം ഹാ....ആ..

ഹൃദയബന്ധനം.....

താഴ്‌വാരം മൺപൂവേ

തീകായും പെൺപൂവേ

മൂടൽ മഞ്ഞുമാ........യ്

ഓടും തെന്നലാ....യ്

തേടീ നിന്നെയെൻ.....

ആരാമങ്ങളിൽ ഞാൻ

ഓരോരോ രാത്രിയും

ഓരോരോ മാത്രയും

താഴ്‌വാരം മൺപൂവേ

തീകായും പെൺപൂവേ