menu-iconlogo
huatong
huatong
k-j-yesudas-anuragini-itha-en-karalil-short-ver-cover-image

Anuragini Itha En Karalil (Short Ver.)

K. J. Yesudashuatong
noluck6866huatong
Lyrics
Recordings
കായലിൻ പ്രഭാത ഗീതങ്ങൾ

കേൾക്കുമീ തുഷാര മേഘങ്ങൾ

കായലിൻ പ്രഭാത ഗീതങ്ങൾ

കേൾക്കുമീ തുഷാര മേഘങ്ങൾ

നിറമേകും ഒരു വേദിയിൽ

കുളിരോലും ശുഭ വേളയിൽ

പ്രിയതേ.............

മമ മോഹം നീയറിഞ്ഞൂ!

മമ മോഹം നീയറിഞ്ഞൂ!

അനുരാഗിണീ ഇതായെൻ

കരളിൽ വിരിഞ്ഞ പൂക്കൾ

ഒരു രാഗമാലയായി...

ഇതു നിന്റെ ജീവനിൽ

അണിയൂ... അണിയൂ...

അഭിലാഷ പൂർണ്ണിമേ..

അനുരാഗിണീ ഇതായെൻ

കരളിൽ വിരിഞ്ഞ പൂക്കൾ..

More From K. J. Yesudas

See alllogo

You May Like