menu-iconlogo
huatong
huatong
k-j-yesudas-ente-guruswami-paranjoo-ellam-ayyappan-cover-image

Ente Guruswami Paranjoo Ellam Ayyappan

K. J. Yesudashuatong
mrsmcguire44huatong
Lyrics
Recordings
സംഗീതം ടി എസ് രാധാകൃഷ്ണന്‍

രചന ആര്‍ കെ ദാമോദരന്‍

ആലാപനം‌ കെ ജെ യേശുദാസ്

എന്റെ ഗുരു സ്വാമി പറഞ്ഞൂ

എല്ലാം.. അയ്യപ്പൻ നോക്കുമെന്ന്

എന്റെ ഗുരു സ്വാമി പറഞ്ഞൂ...

എല്ലാം... അയ്യപ്പൻ നോക്കുമെന്ന്

എന്റെ മനസാക്ഷി മൊഴിഞ്ഞൂ

എന്നെ അയ്യപ്പൻ കാക്കുമെന്ന്

എന്റെ മനസാക്ഷി മൊഴിഞ്ഞൂ

എന്നെ അയ്യപ്പൻ കാക്കുമെന്ന്

ഏഴരശ്ശനി പോക്കുമെന്ന്

ഇരുമുടിയില്ല മലരവിലില്ല

ഒരു പിടിയരിപോലുമില്ല...

ഇരുമുടിയില്ല മലരവിലില്ല

ഒരു പിടിയരിപോലുമില്ല

ജീവിതമാറാപ്പിൻ സ്വാമീ അടിയനു്

ആർജ്ജിത പുണ്യങ്ങളില്ല...

ജീവിതമാറാപ്പിൻ സ്വാമീ അടിയനു്

ആർജ്ജിത പുണ്യങ്ങളില്ല

അടിമുടിയിവനൊരു

കുചേലവൃത്തം

അയ്യപ്പവിശ്വാസി മാത്രം...

എന്റെ ഗുരു സ്വാമി പറഞ്ഞൂ

എല്ലാം.. അയ്യപ്പൻ നോക്കുമെന്ന്

നറുനെയ്യില്ല ചെറുതേനില്ല

ഒരു പരൽ കർപ്പൂരമില്ല..

നറുനെയ്യില്ല ചെറുതേനില്ല

ഒരു പരൽ കർപ്പൂരമില്ല

പ്രാരബ്ധപാത്രത്തിൽ

മണികണ്ഠസ്വാമിക്ക്

പനിനീർ‌പുണ്യാഹമില്ല...

പ്രാരബ്ധപാത്രത്തിൽ

മണികണ്ഠസ്വാമിക്ക്

പനിനീർ‌പുണ്യാഹമില്ല.

അടിമുടിയിവനൊരു

കുചേലവൃത്തം

അയ്യപ്പവിശ്വാസി മാത്രം...

എന്റെ ഗുരു സ്വാമി പറഞ്ഞൂ...

എല്ലാം... അയ്യപ്പൻ നോക്കുമെന്ന്

എന്റെ മനസാക്ഷി മൊഴിഞ്ഞൂ

എന്നെ അയ്യപ്പൻ കാക്കുമെന്ന്

ഏഴരശ്ശനി പോക്കുമെന്ന്

More From K. J. Yesudas

See alllogo

You May Like