Song : നീല നിലവേ
Singer : Hisham Abdul vahab
_Az_AngeL_
നീല നിലവേ നിനവിൽ അഴകേ
താരമരികേ വിരിയും ചിരിയേ
പാറി ഉയരാൻ ചിറകിലലയാൻ
തോന്നലുണരും മനസിൽ വെറുതേ
താനെ മാറിയെൻ ലോകവും
നിന്റെ ഓർമ്മയാലേ.......
നൂറു പൊൻകിനാവിന്നിതാ
മിന്നി എന്നിലാകേ
നീ തൂവൽ പോലെ കാറ്റിൽ വന്നെൻ
നെഞ്ചിൽ തൊട്ടില്ലെ. ജീവനേ.....
~~~~~~~~~~~~
******************
"""""""""""""""""""
_Az_AngeL_
നീല നിലവേ നിനവിൽ അഴകേ
താരമരികേ വിരിയും ചിരിയേ
പാറി ഉയരാൻ ചിറകിലലയാൻ
തോന്നലുണരും മനസിൽ വെറുതേ
==============
^^^^^^^^^^^^^^
<<<<<<>>>>>>
രാവ് പുലരാൻ കാത്തു കഴിയും
നിന്നേ ഒന്ന് കാണാനായ്
ദൂരെ ഇരുളിൽ മഞ്ഞുകനവിൽ
എന്നേ തേടിയില്ലേ നീ
നിൻ ഓരോ വാക്കിലും നീളും നോക്കിലും
പൂന്തേൻ തുള്ളികൾ നിറയേ പൊഴിയേ
എന്തേ ഇങ്ങനെ മായാജാലമോ
എന്നേ തന്നെ ഞാൻ എവിടേ മറന്നോ
നിറമായ് നിഴലായ്
നീയില്ലേ എന്നാളും
****************
============
>>>>>><<<<<<
<^><^><^><^>
നീല നിലവേ നിനവിൽ അഴകേ
താരമരികേ വിരിയും ചിരിയേ
പാറി ഉയരാൻ ചിറകിലലയാൻ
തോന്നലുണരും മനസിൽ വെറുതേ......
Thank you