🔰🌠 Super Manᴹᴼᵛⁱᴱ 🔰🌠
👉Uploaded by @sumeshambadiᵏᵃᶜ👈
🌠Lyrics S Ramesan Nair🌠
🌠Music SP Venkitesh🌠
🌠Singers KJ Yesudas🌠
🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠
Ⓜ ഓണത്തുമ്പീ പാടൂ
ഓരോ രാഗം നീ
ഓര്‍മ്മകള്‍ മേയും കാവില്‍
ഒരു തിരി വയ്ക്കൂ നീ
Ⓕ മിഴികള്‍ വിടര്‍ത്താന്‍ വാ
മൊഴികള്‍ പകര്‍ത്താന്‍ വാ
Ⓜ മധുമഴ നനയാന്‍ വാ...
മനസ്സിലുറങ്ങാന്‍ വാ...
Ⓕ ഓണത്തുമ്പീ പാടൂ
ഓരോ രാഗം നീ
ഓര്‍മ്മകള്‍ മേയും കാവില്‍
ഒരു തിരി വയ്ക്കൂ നീ
🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠
Ⓜ സ്നേഹമൊരു പൂമരംപോല്‍
തണലേകുവാന്‍
ജീവനില്‍ പാല്‍ക്കിനാവിന്‍
കുളിരാകുവാന്‍
Ⓕ കണ്ണെഴുതും കനിവായ് നീ...
വിണ്ണറിയും വരമായി...
തേടൂ പൊന്നിന്‍ കിളിവാതില്‍
തിരയൂ പവിഴം മിഴിനീരില്‍
Ⓜ ഓണത്തുമ്പീ പാടൂ
ഓരോ രാഗം നീ
ഓര്‍മ്മകള്‍ മേയും കാവില്‍
ഒരു തിരി വയ്ക്കൂ നീ
🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠
Ⓕ മണ്ണിലും ഭാഗ്യതാരം
ഒളിചിന്നുവാന്‍
ഉള്ളിലും പൂവനങ്ങള്‍
നിറമേകുവാന്‍
Ⓜ കന്നിമഴയറിയാതെ...
നീര്‍മുത്തുമണിയുതിരാതെ...
നീയും പോരൂ നിഴലായി...
നീറും നെഞ്ചില്‍ കുളിരായി...
Ⓕ ഓണത്തുമ്പീ പാടൂ
ഓരോ രാഗം നീ
ഓര്‍മ്മകള്‍ മേയും കാവില്‍
ഒരു തിരി വയ്ക്കൂ നീ
Ⓜ മിഴികള്‍ വിടര്‍ത്താന്‍ വാ
മൊഴികള്‍ പകര്‍ത്താന്‍ വാ
Ⓕ മധുമഴ നനയാന്‍ വാ...
മനസ്സിലുറങ്ങാന്‍ വാ...
Ⓜ ഓണത്തുമ്പീ പാടൂ
ഓരോ രാഗം നീ
ഓര്‍മ്മകള്‍ മേയും കാവില്‍
ഒരു തിരി വയ്ക്കൂ നീ
🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠
🌠🌠💗🌷 Ť𝔥άη𝐊 𝕐𝕠Ǘ💗🌷🌠🌠