menu-iconlogo
huatong
huatong
k-j-yesudasshabnam-vennila-chandana-kinnam-cover-image

Vennila Chandana Kinnam

K J Yesudas/Shabnamhuatong
johnbee3huatong
Lyrics
Recordings
വെണ്ണിലാ ചന്ദന കിണ്ണം ..

പുന്നമട കായലിൽ വീണേ ..

കുഞ്ഞിളം കയ്യിൽ മെല്ലെ കോരിയെടുക്കാൻ വാ

മുണ്ടകൻ കൊയ്ത്തു കഴിഞ്ഞ് ..

ആറ്റ കിളി പോകും നേരം ..

മഞ്ഞണി തൂവൽ കൊണ്ടൊരു കൂടൊരുക്കാൻ വാ

കാലി മേയുന്ന പുല്ലാണി കാട്ടിൽ

കണ്ണി മാങ്ങ കടിച്ചു നടക്കാം

കാറ്റിൻ പാദസരങ്ങൾ കിലുക്കാം

കുന്നി മഞ്ചാടി കുന്നിലേറാം ..

വെണ്ണിലാ ചന്ദനക്കിണ്ണം

പുന്നമട കായലിൽ വീണേ

കുഞ്ഞിളം കയ്യിൽ മെല്ലെ കോരിയെടുക്കാൻ വാ

മുണ്ടകൻ കൊയ്ത്തു കഴിഞ്ഞ്

ആറ്റ കിളി പോകും നേരം

മഞ്ഞണി തൂവൽ കൊണ്ടൊരു കൂടൊരുക്കാൻ വാ

കാലി മേയുന്ന പുല്ലാണി കാട്ടിൽ

കണ്ണി മാങ്ങ കടിച്ചു നടക്കാം

കാറ്റിൻ പാദസരങ്ങൾ കിലുക്കാം

കുന്നി മഞ്ചാടി കുന്നിലേറാം ..

More From K J Yesudas/Shabnam

See alllogo

You May Like