ലാലാലാലാലാ ലാലാലാലാല ഓഹൊ ലാലലാ
ശാന്തമീ രാത്രിയിൽ വാദ്യഘോഷാദികൾ
കൊണ്ടു വാ ഓഹൊ കൊണ്ടു വാ
കൊമ്പെട്..
കുറുംകുഴൽ കൊട്
തപ്പെട്..
തകിൽ പുറം കൊട്
നഗരതീരങ്ങളിൽ ലഹരിയിൽ കുതിരവെ
ശാന്തമീ രാത്രിയിൽ വാദ്യഘോഷാദികൾ
കൊണ്ടു വാ ഓഹൊ കൊണ്ടു വാ
ശാന്തമീ രാത്രിയിൽ വാദ്യഘോഷാദികൾ
കൊണ്ടു വാ ഓഹൊ കൊണ്ടു വാ
ആകാശക്കൂടാരക്കീഴിൽ നിലാവിന്റെ
പാൽക്കിണ്ണം നീട്ടുന്നതാര്
തീരാതിരക്കയ്യിൽ കാണാത്ത സ്വപ്നങ്ങൾ
രത്നങ്ങളാക്കുന്നതാര്
ആകാശക്കൂടാരക്കീഴിൽ നിലാവിന്റെ
പാൽക്കിണ്ണം നീട്ടുന്നതാര്
തീരാതിരക്കയ്യിൽ കാണാത്ത സ്വപ്നങ്ങൾ
രത്നങ്ങളാക്കുന്നതാര്
കാതോരം പാടാൻ വാ പാഴ് പൂരം കാണാൻ വാ
കാതോരം പാടാൻ വാ പാഴ് പൂരം കാണാൻ വാ
ശാന്തമീ രാത്രിയിൽ വാദ്യഘോഷാദികൾ
കൊണ്ടു വാ ഓഹൊ കൊണ്ടു വാ
ശാന്തമീ രാത്രിയിൽ വാദ്യഘോഷാദികൾ
കൊണ്ടു വാ ഓഹൊ കൊണ്ടു വാ