menu-iconlogo
huatong
huatong
kjyesudas-thirunakkara-thevare-cover-image

Thirunakkara Thevare

K.J.Yesudashuatong
paulkdefrhuatong
Lyrics
Recordings
BLUESTAR MEDIA MUSIC PRESENTS

ആൽബം ഗംഗാതീർത്ഥം

ഗാനം തിരുനക്കരതേവരെ...

SONG EDITING AND UPLOAD

BLUESTAR MEDIA MUSIC THODUPUZHA

Whatsapp 9895654373

FOLLOWING ️ ️

️ ️

തിരുനക്കരത്തേവരേ തിരുനെറ്റിക്കണ്ണിലും

അമൃതേന്ദുകിരണത്തിന്‍

തിരിനീട്ടും കരുണാംബുധേ

തരികെന്നും ചരണാഭയം, നിത്യ

ശരണം നിന്‍ ചരണാംബുജം..

തരികെന്നും ചരണാഭയം, നിത്യ

ശരണം നിന്‍ ചരണാംബുജം..

തിരുനക്കരത്തേവരേ

തിരുനക്കരത്തേവരേ...

️ ️ ️ ️ ️ ️ ️

സംഗീതം ടി.എസ് രാധാ ക്രഷ്ണൻ

വരികൾ പി.സി അരവിന്ദൻ

ഗായകൻ യേശുദാസ്

രാഗം രാഗമാലിക

️ ️ ️ ️

നന്ദിതന്‍ ചാരത്ത് വെണ്‍‌തെച്ചിത്തണലത്ത്

നന്ദിതനായ് മേവും ചന്ദ്രാംഗിതാ...

നന്ദിതന്‍ ചാരത്ത് വെണ്‍‌തെച്ചിത്തണലത്ത്

നന്ദിതനായ് മേവും ചന്ദ്രാംഗിതാ...

വിശ്വത്തിനൊക്കെയും വിശ്വാസമൂര്‍ത്തിയും

ആശ്വാസദീപ്‌തിയും നീയല്ലയോ വിഭോ

ആശ്വാസദീപ്‌തിയും നീയല്ലയോ...

A BLUESTAR MEDIA SONG

Thaaan for JOIN

️ ️

More From K.J.Yesudas

See alllogo

You May Like