F) നിൻ നിഴൽ പോലെ കൂടെ വരാം ഞാൻ
നീ എന്റെ സൂര്യനല്ലേ
M) വേളി നിലാവായ് തേടി വരാം ഞാൻ
നീ എന്റെ സന്ധ്യയല്ലേ
F) അന്നഗ്രഹാര രാത്രിയിൽ തേരു വന്നപ്പോൾ
F) കരതാരിൽ നമ്മൾ മൺചിരാതും കൊണ്ടുനടന്നില്ലേ
തിരുയൂതി മെല്ലെ നെഞ്ചിൽ ചേർത്തില്ലെ
M) ചെന്താർമിഴി പൂന്തേന്മൊഴി
കണ്ണിനു കണ്ണാം എൻ കണ്മണി
M) കണ്ണൂഞ്ചലാടും മങ്കൈ മണി
M) നീ മാർഗഴി തിങ്കളെൻ
M) മധുമലർ മണി തട്ടിലെ
M) പൊൻ മാനോ പാൽ കനവോ
F) നിൻ ജീവനിൽ
M) ഉം…ഉം…ഉം…ഉം…
F) ഉരുകുന്നു ഞാൻ
M) ഉം…ഉം…ഉം…ഉം…
F) ഒരു സ്നേഹ ഗംഗാ നൈർമല്ല്യമായ്
M) ഉം…ഉം…ഉം…ഉം…
M) ഉം…ഉം…ഉം…ഉം…