menu-iconlogo
huatong
huatong
k-s-chithra-poomaname-cover-image

Poomaname

K. S. Chithrahuatong
mergatr0huatong
Lyrics
Recordings
പൂമാനമേ ഒരു രാഗമേഘം താ

പൂമാനമേ ഒരു രാഗമേഘം താ

കനവായ്... കണമായ്...

ഉയരാന്‍ ഒഴുകാനഴകിയലും..

പൂമാനമേ ഒരു രാഗമേഘം താ

കരളിലെഴും ഒരു മൗനം കസവണിയും ലയമൗനം

സ്വരങ്ങള്‍ ചാര്‍ത്തുമ്പോള്‍ആ...

കരളിലെഴും ഒരു മൗനം കസവണിയും ലയമൗനം

സ്വരങ്ങള്‍ ചാര്‍ത്തുമ്പോള്‍

വീണയായ് മണിവീണയായ്

വീചിയായ് കുളിര്‍‌വാഹിയായ്

മനമൊരു ശ്രുതിയിഴയാ..യ് ..

പൂമാനമേ ഒരു രാഗമേഘം താ

എന്റെ പ്രൊഫൈലിൽ ലഭ്യമാണ്

പതുങ്ങി വരും മധുമാസം

മണമരുളും മലർമാസം

നിറങ്ങൾ പെയ്യുമ്പോൾ..ആ

പതുങ്ങി വരും മധുമാസം

മണമരുളും മലർമാസം

നിറങ്ങൾ പെയ്യുമ്പോൾ

ലോലമായ് അതിലോലമായ്

ശാന്തമായ് സുഖസാന്ദ്രമായ്

അനുപദ മണിമയമാ.…യ്...

പൂമാനമേ ഒരു രാഗമേഘം താ

കനവായ് കണമായ് ഉയരാൻ

ഒഴുകാനഴകിയലും

പൂമാനമേ ഒരു രാഗമേഘം താ

More From K. S. Chithra

See alllogo

You May Like