എന്റെ സ്നേഹവാനവും ജീവനഗാനവും
ബന്ധനമാകുമെങ്കിലും നിന്നിൽ
എന്റെ സ്നേഹവാനവും ജീവനഗാനവും
ബന്ധനമാകുമെങ്കിലും
നിമിഷമേഘമായ് ഞാൻ പെയ്തു തോർന്നിടാം
നൂറായിരം ഇതളായ് നീ വിടരുവാൻ
ജന്മം...... യുഗമായ് ...... നിറയാൻ......
രാജഹംസമേ മഴവിൽ കുടിലിൽ
സ്നേഹദൂതുമായ് വരുമോ
സാഗരങ്ങളേ മറു വാക്കു മിണ്ടുമോ
എവിടെ എന്റെ സ്നേഹഗായകൻ
ഓ..ഓ... രാജഹംസമേ......