മിനുമിനുങ്ങണ കണ്ണിൽ
കുഞ്ഞു മിന്നാമിന്നികളാ..ണോ...........
തുടി തുടിക്കണ നെഞ്ചിൽ
നല്ല തൂവാൽ മൈനകളാ..ണോ...........
ഏലമലക്കാ..വിൽ..
ഉത്സവമായോ നീലനിലാപെണ്ണേ.........
അമ്മാനമാടി വരൂ പൂ..ങ്കാറ്റേ
നിന്നോമലൂയലിൽ ഞാ..ൻ ആടീടാം
മാനേ പൂന്തേനേ
നിന്നെ കളിയാട്ടാൻ
പൊന്നാതിര പോറ്റും
ചെറു കാണാക്കുയിൽ പാ....ടി.....
കാട്ടുകുന്നിലെ തെങ്ങിലെ
തേൻകരിക്കിലെ തുള്ളിപോൽ
തുള്ളാതെടി തുളുമ്പാതെടി
തമ്പുരാ..ട്ടി.....
കൊഞ്ചാതെടി കുണുങ്ങാതെടി
കുറുമ്പുകാ..രി.....
നെഞ്ചിലൊരു കുഞ്ഞിളം തുമ്പി
എന്തോ തുള്ളുന്നൂ..
ചെല്ല ചെറു ചിങ്കിരിപൂവായ് താളം
തുള്ളുന്നു..
ആറ്റിരമ്പിലെ കൊമ്പിലെ
തത്തമ്മേ കളി തത്തമ്മേ
ഇല്ലാക്കഥ ചൊല്ലാതെടി ഓലവാ..ലി.....
വേണ്ടാത്തതു മിണ്ടാതെടി കൂട്ടുകാ..രി..