കുന്നിമണി ചെപ്പു തുറന്നെനെ നോക്കും നേരം
പിന്നിൽ വന്നു കണ്ണ്
പൊത്തും തോഴനെങ്ങു പോയി
കാറ്റു വന്നു പൊന്മുള തൻ കാതിൽ മൂളും നേരം
കാത്തു നിന്ന തോഴനെന്നെ ഓർത്തു പാടും പോലെ
കുന്നിമണി ചെപ്പു തുറന്നെനെ നോക്കും നേരം
പിന്നിൽ വന്നു കണ്ണ്
പൊത്തും തോഴനെങ്ങു പോയി
കാറ്റു വന്നു പൊന്മുള തൻ കാതിൽ മൂളും നേരം
കാത്തു നിന്ന തോഴനെന്നെ ഓർത്തു പാടും പോലെ