ശ്യാ..മ സുന്ദര കേര കേദാര ഭൂ..മി..
ജന ജീവിത ഫല ധാന്യ സമ്പന്ന ഭൂ..മി...
ഇതു ശ്യാ..മ സുന്ദര കേര കേദാര ഭൂ..മി..
ജന ജീവിത ഫല ധാന്യ സമ്പന്ന ഭൂ..മി...
മാ..നവർക്കു സമത നൽകിയ മാവേലിതൻ ഭൂമി..
മധുര മഹിത ലളിത കലകൾ വിരിയും മലർവാ..ടി....
ശ്യാ..മ സുന്ദര കേര കേദാര ഭൂമി..
താളമേള വാ..ദ്യ നാദം സാഹിതിയാം കോകില ഗീതം
വിവിധ ജാതി മത.. വംശജ സഹജരെ പോലൊന്നാ..യ്
നവ യുഗ..ത്തിൻ പൊൻ.. കതിരുകൾ വിളയിച്ചീടും ഭൂമി...
ശ്യാ..മ സുന്ദര കേര കേദാര ഭൂ...മി..
ജന ജീവിത ഫല ധാന്യ സമ്പന്ന ഭൂ..മി...