ഓ..................
നാം ഒന്നായി കൂടിയ ആരാമത്തിൽ ആയിരം പൂക്കൾ
നീ വന്നില്ലെങ്കിൽ വാടിപ്പോകും എൻ സഖിയെ
ഞാൻ എന്നും കാണും കിനാവിലെല്ലാം
നിന്റെ ചിരിയുണ്ട്
ഇനി നേരിൽ കാണാൻ ഇഷ്ടം കൂടാൻ നീ വരില്ലേ
നിന്റെ മുഹബ്ബത്തിന്നായി ഞാൻ ആശിക്കുന്നു
നിന്നിൽ അലിഞ്ഞുചേരാൻ എന്നും കൊതിയാകുന്നു
നിന്റെ മുഹബ്ബത്തിന്നായി ഞാൻ ആശിക്കുന്നു
നിന്നിൽ അലിഞ്ഞുചേരാൻ എന്നും കൊതിയാകുന്നു
നമ്മിൽ ഇണചേർക്കാൻ നാഥനോടായി ഇരവോദുന്നൂ
മുംതാസേ നീ വന്നീടുമോ എന്നും കാണും
സ്വപ്നം പൂവണിയാൻ
ഷാജഹാനായി നീ വരും നാൾ
ഖൽബിൽ ഓർത്തു കഴിയുകയാണീ ഞാൻ