menu-iconlogo
huatong
huatong
avatar

Ponnitta Pettakam (Short Ver.)

K.J YESUDAS/K.S Chithrahuatong
schadwick6105huatong
Lyrics
Recordings
സ്മുല് ദോസ്തി തരംഗം

പൊന്നിട്ട പെട്ടകം പൂട്ടല്ലേ...

അതു തന്നതെനിക്കീ മുത്തല്ലേ...

കണ്ണിനും കണ്ണായി വന്നില്ലേ...

ഇളം കന്നിനിലാവിന്‍ വിളക്കല്ലേ...

കണികാണാന്‍ ഒരു പൂമൊട്ട്...

കാതില്‍ ഒരു താരാട്ട്...

കണ്ണാന്‍തുമ്പി തേനൂട്ട്

പൊന്നിട്ട പെട്ടകം പൂട്ടല്ലേ...

അതു തന്നതെനിക്കീ മുത്തല്ലേ...

കണ്ണിനും കണ്ണായി വന്നില്ലേ...

ഇളം കന്നിനിലാവിന്‍ വിളക്കല്ലേ...

️മലയാളം വരികള്ക്ക് ️

️ഫോളോ ചെയ്യുക ️

More From K.J YESUDAS/K.S Chithra

See alllogo

You May Like