നിന്‍ കഴല്‍ തൊടും മണ്‍തരികളും
മംഗല നീലാകാശവും
നിന്‍ കഴല്‍ തൊടും മണ്‍തരികളും
മംഗല നീലാകാശവും
കുശലം ചോദിപ്പൂ നെറുകില്‍ തഴുകീ
കുശലം ചോദിപ്പൂ നെറുകില്‍ തഴുകീ
കുളിര്‍ പകരും പനിനീര്‍ കാറ്റും
കുളിര്‍ പകരും പനിനീര്‍ കാറ്റും
സുഖമോ ദേവി,
സുഖമോ ദേവി,
സുഖമോ ദേവീ..
സുഖമോ സുഖമോ