menu-iconlogo
huatong
huatong
avatar

Bagi Jeansum

Krishnachandranhuatong
irishdude5huatong
Lyrics
Recordings

Sheena Chirackal

⸨☻☺ ♪⸙⸘♫₷⁂₷♫⸘⸙♪ ☺☻⸩⃰

⁂ LOVE ⁂

ബാഗീ ജീന്സും ഷൂസുമണിഞ്ഞ്

ടൗണില് ചെത്തി നടക്കാന്

ഹണ്ഡ്രഡ് സിസി ബൈക്കും

അതിലൊരു പൂജാഭട്ടും വേണം

തിയറി ക്ലാസ്സുകള് ...

അറുബോറാണേ ...

ബോറടി മാറ്റാന് ...

മാറ്റിനി കാണാം ...

ബാഗീ ജീന്സും ടോപ്പുമണിഞ്ഞ്

ടൗണില് ചെത്തി നടക്കാം

ഐസ്ക്രീം പാര്ലറില് ബ്ലാക്ക്സ്റ്റാലിയണും

സൂപ്പുനുണഞ്ഞുമിരിക്കാം

We want a revolution friction,

we want liberalization

We want a revolution friction,

we want liberalization

⸨☻☺ ♪⸙⸘♫₷⁂₷♫⸘⸙♪ ☺☻⸩⃰

⁂ LOVE ⁂

Love U all ►Enjoy Singing

⁂ LOVE ⁂

⸨☻☺ ♪⸙⸘♫₷⁂₷♫⸘⸙♪ ☺☻⸩⃰

കള്ളം കള്ളം കാമത്തിന്നൊരു

ചെല്ലപ്പേരീ പ്രേമം

We want a revolution friction,

we want liberalization

കള്ളക്കഥയിനി വേണ്ടേ

വേണ്ട കല്യാണങ്ങള് വേണ്ട

We want a resolution lotion,

you want beauty's lotion

പാറിനടക്കും പക്ഷികളൊന്നും

വേളി കഴിക്കാറില്ല

കൂടെയുറങ്ങാന് മാര്യേജ്

ആക്റ്റും താലിയുമൊന്നും വേണ്ട

⸨☻☺ ♪⸙⸘♫₷⁂₷♫⸘⸙♪ ☺☻⸩⃰

⁂ LOVE ⁂

Love U all ►Enjoy Singing

⁂ LOVE ⁂

⸨☻☺ ♪⸙⸘♫₷⁂₷♫⸘⸙♪ ☺☻⸩⃰

ഹേ തൊട്ടാല് വാടും പെണ്ണിന് കഥകള്

We don't write anymore

We want a resolution lotion,

you want beauty's lotion

പൊട്ടും കുത്തി കരിവള എന്നിനി

Don't tell list anymore

We want a revolution friction,

we want liberalization

പൂവുകളെന്തിനു പുഞ്ചിരി കാണാന്

കണ്ണില്ലാത്തൊരു worldല്

പൂമ്പാറ്റകളായ് എന്തിനു

ജന്മം പാഴാക്കുന്നു നമ്മള്

⸨☻☺ ♪⸙⸘♫₷⁂₷♫⸘⸙♪ ☺☻⸩⃰

⁂ LOVE ⁂

Love U all ►Enjoy Singing

⁂ LOVE ⁂

⸨☻☺ ♪⸙⸘♫₷⁂₷♫⸘⸙♪ ☺☻⸩⃰

തൊട്ടിലു വേണ്ട താരാട്ടെന്തിനു

കുട്ടികളും ഇനി വേണ്ട

We want a revolution friction,

we want liberalization

ഒത്തു കഴിഞ്ഞു മടുത്താല് തമ്മില്

ഗുഡ്ബൈ ചൊല്ലിപ്പിരിയാം

We want a resolution lotion,

you want beauty's lotion

നാടു മുഴുക്കെ അലഞ്ഞു

നടക്കും നാടോടിക്കഥ പോലെ

പാടി നടക്കാം പാട്ടായ്

തീരാം ബാവുല് ഗായകരാകാം..

ബാഗീ ജീന്സും ഷൂസുമണിഞ്ഞ്

ടൗണില് ചെത്തി നടക്കാന്

ഹണ്ഡ്രഡ് സിസി ബൈക്കും

അതിലൊരു പൂജാഭട്ടും വേണം

⸨☻☺ ♪⸙⸘♫₷⁂₷♫⸘⸙♪ ☺☻⸩⃰

⁂ LOVE ⁂

Sheena Chirackal

More From Krishnachandran

See alllogo

You May Like

Bagi Jeansum by Krishnachandran - Lyrics & Covers