menu-iconlogo
huatong
huatong
kschithra-kannam-thumbi-cover-image

Kannam thumbi

KS.Chithrahuatong
mychansanhuatong
Lyrics
Recordings
UPDATING DAILY

മലയാള ഗാനങ്ങൾ

മലയാളത്തിൽ തന്നെ വായിച്ചു പാടാൻ...

follow my profile

തിത്തെയ് തിത്തെയ് നൃത്തം

വയ്ക്കും പൂന്തെന്നൽ

മുത്തം വയ്ക്കാനെത്തുന്നുണ്ടേ പല്ലക്കിൽ

എന്തേ തുള്ളാത്തൂ വാവേ വാവാച്ചീ

തുമ്പക്കുടങ്ങളിൽ തുള്ളിക്കളിക്കുന്ന

കുഞ്ഞിളം കാറ്റിൻറെ കൂട്ടുകാരി

മിന്നിത്തിളങ്ങുമെൻ

പൊന്നിൻ കിനാക്കൾക്കു

നിന്നെയാണോമനേ ഏറെയിഷ്ടം...

ചിങ്കിരി മുത്തല്ലേ എൻറെ

ചിത്തിരക്കുഞ്ഞല്ലേ

കണ്ണാന്തുമ്പീ പോരാമോ

എന്നോടിഷ്ടം കൂടാമോ

നിന്നെക്കൂടാതില്ലല്ലോ

ഇന്നെനുള്ളിൽ പൂക്കാലം

കളിയാടാമീ കിളിമരത്തണലോരം

കളിയാടാമീ കിളിമരത്തണലോരം

കണ്ണാന്തുമ്പീ പോരാമോ

എന്നോടിഷ്ടം കൂടാമോ

നിന്നെക്കൂടാതില്ലല്ലോ

ഇന്നെനുള്ളിൽ പൂക്കാലം

Thank you for SINGING...

--==Thank you for JOIN==--

More From KS.Chithra

See alllogo

You May Like