ഓണവെയിൽ ഓളങ്ങളിൽ താലികെട്ടും നേരം
മറിമാൻകിടാവേ നീയകലെ
മാറി നിൽക്കാനെന്തേ...
ഓണവെയിൽ ഓളങ്ങളിൽ താലികെട്ടും നേരം
മറിമാൻകിടാവേ നീയകലെ
മാറി നിൽക്കാനെന്തേ...
നേരം പോയെന്റെ തേവരെ
കോലം പോയെന്റെ തോഴരേ..
കളിവാക്കും ഒളിനോക്കും
മാറ്റി പൊന്നേ വന്നാട്ടേ...
ഓണവെയിൽ ഓളങ്ങളിൽ താലികെട്ടും നേരം
മറിമാൻകിടാവേ നീയകലെ
മാറി നിൽക്കാനെന്തേ....