menu-iconlogo
logo

Oru Mazhapakshi Padunnu (From "Kuberan")

logo
Lyrics
വെണ്ണിലാ പാടം കൊയ്യാൻ പൂമണി പെണ്ണേ വായോ

തെന്നലേ തെന്നലേ നിന്റെ ചെറുനിര കതിരരിയണൊ

രരിവാളെവിടെ കുടകിൽ കുത്തരിയായ്

ആ ആ ആ

ഒരു മഴ പക്ഷി പാടുന്നു ചെറുമുളം തണ്ട് മൂളുന്നൂ

ഒരു മഴ പക്ഷി പാടുന്നു ചെറുമുളം തണ്ട് മൂളുന്നൂ

മുറിവെഴും നെഞ്ചുമായ് ഈ രാവിൽ

ഒരു നേർത്തതെന്നല്ലതു കേട്ടില്ല

സഖി മൂകസന്ധ്യയുടെ ഗാനം

ഒരു മഴ പക്ഷി പാടുന്നു ചെറുമുളം തണ്ട് മൂളുന്നു

ഒരു മഴ പക്ഷി പാടുന്നൂ ചെറുമുളം തണ്ട് മൂളുന്നൂ

പ്രാവുപോലെ കുറുകുറുകുകയാണീ പൂവണിഞ്ഞ നെഞ്ചം

ഒരു കാറ്റു വന്നു കരൾ പൊതിയുകയാണീ കാട്ടുകാവൽ മാടം

പ്രാവുപോലെ കുറുകുറുകുകയാണീ പൂവണിഞ്ഞ നെഞ്ചം

ഒരു കാറ്റു വന്നു കരൾ പൊതിയുകയാണീ കാട്ടുകാവൽ മാടം

ആ ഒരു മാമയ് ലീ ചെറുപീലി കണക്കിനി ഈവഴിവക്കിലേയിത്തിരി മണ്ണിതിൽ

എന്റെ മനസ്സു പൊഴിഞ്ഞു കിടക്കുകയാ

ആഷാഢം പോയല്ലോ ആകാശം പൂത്തല്ലോ ആഘോഷം വന്നല്ലോ

ഒരു മഴ പക്ഷി പാടുന്നു ചെറുമുളം തണ്ട് മൂളുന്നു

ഒരു മഴ പക്ഷി പാടുന്നു ചെറുമുളം തണ്ട് മൂളുന്നു

വെണ്ണിലാ പാടംകൊയ്യാൻ പൂമണി പെണ്ണേ വായോ

തെന്നലേ തെന്നലേ നിന്റെ ചെറുനിര കതിരരിയണൊ

രരിവാളെവിടെ കുടകിൽ കുത്തരിയായ്

വെണ്ണിലാ പാടം കൊയ്യാൻ പൂമണി പെണ്ണേ വായോ

തെന്നലേ തെന്നലേ നിന്റെ ചെറുനിര കതിരരിയണൊ

രരിവാളെവിടെ കുടകിൽ കുത്തരിയായ്

ദൂരെദൂരേയൊരു മരതകമേഘം മാഞ്ഞുമാഞ്ഞു പോകേ

ഞാൻ കാത്തുനിന്ന കണിമലരിലെ മൊട്ടും കാറ്റുകൊണ്ടുപോകേ

ദൂരെദൂരേയൊരു മരതകമേഘം മാഞ്ഞുമാഞ്ഞു പോകേ

ഞാൻ കാത്തുനിന്ന കണിമലരിലെ മൊട്ടും കാറ്റു കൊണ്ടുപോകേ

ഒരു കൊയ്ത്തിനുവന്നവസന്ത പതങ്കമിതെന്റെ മനസ്സിലെ ഉത്സവസന്ധ്യയിൽ

അമ്പിളിപോലെ വിളങ്ങിയതിന്നലെ ഓ ഓ ഓ

മാനത്തേ മാമ്പൂവും മാറത്തേ തേൻകൂടും

നീയെന്തേ തൊട്ടില്ലാ