മുന്നില്‍ എത്തുമ്പോള്‍ നീ മായാനക്ഷത്രം
മാറില്‍ മെല്ലെ ചേരുമ്പോഴോ മൗനസല്ലാപം
പാട്ടിന്നുള്ളില്‍ പോലും തേന്‍ നിറക്കാതേ
വെറുതെ എന്നെ പാട്ടിലാക്കാന്‍
പാട്ടു പാടാതേ
വെറുമൊരു പാട്ടല്ല പ്രേമം
പനിനീര്‍ കുളിരല്ല
കളിചിരിയല്ല കളിവാക്കല്ല കടലോളം സ്നേഹം
മല്ലിപ്പൂവേ എന്നും ചൊല്ലി കൊണ്ടെന്നിഷ്ടം
കൂടാന്‍ എത്തും കള്ളനല്ലേ നീ
മുത്തേ നിന്നെ കണ്ടിട്ടിന്നെന്നുള്ളില്
മെല്ലെ പൂവിട്ടല്ലൊ പ്രേമമല്ലിപ്പൂ
ഒന്നു കാണാന്‍ എത്ര
നാളായി കാത്തിരുന്നെന്നോ
കൂട്ടിലെത്തിയ പൂങ്കിനാ പെണ്ണേ ഓ.. ഓ..
മുത്തേ നിന്നെ കണ്ടിട്ടിന്നെന്‍ ഉള്ളില്
മെല്ലെ പൂവിട്ടല്ലൊ പ്രേമമല്ലിപ്പൂ
ഉം...... ഉം..... ഉം... ഉം... ഉം.......