ഹായ്...
വർണ്ണം
മുറ്റം നിറയെ മിന്നിപടരും
മുല്ലക്കൊടി പൂത്ത കാലം
തുള്ളിതുടിച്ചും തമ്മിൽ
കൊതിച്ചും കൊഞ്ചികളിയാടി നമ്മൾ
നിറം പകർന്നാ..ടും.. നിനവുകളെല്ലാം
കതിരണിഞ്ഞൊരുങ്ങും
മുമ്പേ... ദൂരെ.. ദൂരെ..
പറയാതെയന്നു നീ മാഞ്ഞു പോയില്ലെ
നിലാവേ മായുമോ
കിനാവും നോവുമായ്
വർണ്ണം