menu-iconlogo
huatong
huatong
avatar

Meena Venalil short

M.g. Sreekumarhuatong
stephenginquittihuatong
Lyrics
Recordings
കർണ്ണികാരങ്ങൾ സ്വർണ്ണവർണ്ണങ്ങൾ

ചൂടി നിന്നാലും തേടുമോ തുമ്പീ

ഹേമന്ത രാവിൽ മാകന്ദമായെൻ

ജീവന്റെ ജീവൻ തേടുന്നു നിന്നെ

വന്നിതിലൊരു തണുവണി മലരിലെ

മധുകണം നുകരണമിളംകിളിയേ

വീണുടഞ്ഞൊരീ ...

മ്മ്മ് മ്മ്മ് ..

ഗാനപഞ്ചമം..

.മ്മ്മ് മ്മ്മ് ..

മൊഴി കാണാതിനിയും വഴി തേടും വനിയിൽ

വിരിഞ്ഞു ജന്മ നൊമ്പരം...

അരികിൽ ഇനി വാ കുയിലേ...

മീനവേനലിൽ

ആ.ആ..

രാജകോകിലേ

ആ.ആ...

More From M.g. Sreekumar

See alllogo

You May Like

Meena Venalil short by M.g. Sreekumar - Lyrics & Covers