Singer: M.G.Sreekumar
Lyrics: Shibu Chakravarthy
Music: Kannur Rajan
Film: Chithram
പാ..ടം.. പൂത്ത കാലം
പാ..ടാ..ൻ വന്നു നീയും
പാ..ടം.. പൂത്ത കാലം
പാ..ടാ...ൻ വന്നു നീയും
പൊന്നാറ്റിൻ അപ്പുറത്തുനിന്നോ..
പുന്നാരം ചൊല്ലി നീ.. വന്നു..
പാ..ടം.. പൂത്ത കാലം
പാ..ടാ...ൻ വന്നു നീയും..
ഓ..ലത്തുമ്പത്തൊരൂഞ്ഞാ..ലുകെട്ടി നീ..
ഓണപ്പാട്ടൊന്നു പാ..ടീ…
പാടം കൊയ്യുമ്പോൾ പാ..ടാൻ പനന്തത്തേ...
നീയും പോരാ..മോ കൂ..ടെ..
പുഴയോ..രത്തുപോയ്
തണലേറ്റിരുന്ന്
കളിയും ചിരിയും നുകരാം
ആ... ആ... ആ...
പാ..ടം.. പൂത്ത കാലം..
പാ..ടാ…ൻ വന്നു നീയും..
ദൂ..രെ പകലിന്റെ തിരിമെല്ലെ താഴുമ്പോൾ
ഗ്രാമം മിഴിപൂട്ടുമ്പോ..ൾ..
പാടിത്തീരാത്ത പാ..ട്ടുമായ് സ്വപ്നത്തിൻ
വാതിലിൽ വന്നവളേ..
നറുതേൻ മൊഴിയേ.. ഇനി നീ.. അറിയൂ..
ഹൃദയം പറയും കഥകേൾക്കൂ..
ആ... ആ... ആ...
പാ..ടം.. പൂത്ത കാലം..
പാ..ടാ…ൻ വന്നു നീയും..
പൊന്നാറ്റിൻ അപ്പുറത്തുനിന്നോ..
പുന്നാരം ചൊല്ലി നീ.. വന്നു..
പാ..ടം.. പൂത്ത കാലം..
പാ..ടാ…ൻ വന്നു നീയും..
മ് ഹും… മ് ഹും… മ് ഹും…
മ് ഹും… മ് ഹും… മ് ഹും…