menu-iconlogo
huatong
huatong
Lyrics
Recordings
Team Bharatham Music Presents

Follow me for more Cute HQ tracks

BRM KINGS

പൂമാരാ....

തെന്നിത്തെന്നി പമ്പ ചിരിച്ചു

ചന്നം ചിന്നം മുത്തു തെറിച്ചു

തുഴയില് ചിതറീ വെള്ളത്താമര

തെന്നിത്തെന്നി പമ്പ ചിരിച്ചു

ചന്നം ചിന്നം മുത്തു തെറിച്ചു

തുഴയില് ചിതറീ വെള്ളത്താമര

ഓലക്കൈയ്യാല് വീശിയെന്നെ

ഓളത്തില് താളത്തില് മാടിവിളിച്ചു

ഓലക്കൈയ്യാല് വീശിയെന്നെ

ഓളത്തില് താളത്തില് മാടിവിളിച്ചു

കൈതപ്പൂവിന് കന്നിക്കുറുമ്പില്

തൊട്ടു തൊട്ടില്ല കണ്ണും കണ്ണും

തേടിയുഴിഞ്ഞു കണ്ടു കണ്ടില്ല

മുള്ളാലേ വിരല് മുറിഞ്ഞു...

മനസ്സില് നിറയെ മണം തുളുമ്പിയ

മധുരനൊമ്പരം.....

കൈതപ്പൂവിന് കന്നിക്കുറുമ്പില്

തൊട്ടു തൊട്ടില്ല കണ്ണും കണ്ണും

തേടിയുഴിഞ്ഞു കണ്ടു കണ്ടില്ല

Its a BRM KINGS Updations.....

പാടികഴിഞ്ഞുവരുന്ന ഗ്രീൻ തംബ്

പ്രസ് ചെയ്യാൻ മറക്കരുതേ ഫ്രണ്ട്‌സ്

More From Mohanlal/chithra kaithapoovin

See alllogo

You May Like