മ്…..മ്….
(F)സഗരി ഗമ പമപ
(M)മപസ സ.. നിധമ
(F)മപപ മ..ഗരിഗ
(M)ഗമപ മഗരിസ..
1
2
3
(F) വസന്തരാവിൻ കിളിവാതിൽ തുറന്നതാരാണ്
1
2
(M)വിളക്കുവെയ്ക്കും താരകളോ
വിരിഞ്ഞ പൂവുകളോ
(F)വസന്തരാവിൻ കിളിവാതിൽ തുറന്നതാരാണ്
(M)വിളക്കുവെയ്ക്കും താരകളോ
വിരിഞ്ഞ പൂവുകളോ
(F)ഒരു നേരറിഞ്ഞു പറയാൻ…
ഈ രാവു തന്നെ മതിയോ
(M)മിഴികൊണ്ടു നമ്മൾ തമ്മിൽ
മൊഴിയുന്ന വാക്കു മതിയോ
(F)വസന്തരാവിൻ കിളിവാതിൽ തുറന്നതാരാണ്
(M)വിളക്കുവെയ്ക്കും താരകളോ
വിരിഞ്ഞ പൂവുകളോ
(F)താരിളം കിളി നീയായാൽഞാൻ
വർണ്ണ മേഘമാകും…
മ്….മ്....മ്...
(M)തങ്കമായ്നീ വന്നാലോ
ഞാൻ താലിമാല പണിയും..
മ്….മ്....മ്...
(F)ശ്രുതിയായ്… സ്വരമായ്..
നിൻ സ്നേഹവീണയിലെന്റെ വിരലുകൾ
ദേവരാഗം നേദിക്കും….
(M)പാതിരാമലർ വിരിയുമ്പോൾ..
എന്റെ മോഹമുണരും..
മ്….മ്...മ്.....
(F)കൂവളം കിളി വെറുതെ നിൻ..
പേരെടുത്തു പറയും..
മ്….മ്...മ്.....
(M)അറിയാ..ൻ നിറയാ..ൻ
ഇനിയേഴുജന്മവും എന്റെയുള്ളിലെ
ദേവദൂതികയല്ലേ നീ
(F)വസന്തരാവിൻ കിളിവാതിൽ തുറന്നതാരാണ്
(M)വിളക്കുവെയ്ക്കും താരകളോ
വിരിഞ്ഞ പൂവുകളോ
(F)ഒരു നേരറിഞ്ഞു പറയാൻ…
ഈ രാവു തന്നെ മതിയോ
(M)മിഴികൊണ്ടു നമ്മൾ തമ്മിൽ
മൊഴിയുന്ന വാക്കു മതിയോ
(F)വസന്തരാവിൻ കിളിവാ..തിൽ തുറന്നതാരാണ്
(M)വിളക്കുവെയ്ക്കും താരകളോ
വിരിഞ്ഞ പൂവുകളോ