Home
Songbook
Upload Tracks
Recharge
DOWNLOAD APP
Mazhanila Kulirumai Pallavi
Najim Arshad/Sowmya Tr
mimidevlin1953
Sing in App
Lyrics
മഴനിലാ കുളിരുമായ്..
വേനൽത്തൂവൽ വീശും
മൊഴിയിലും മധുരമായ്..
മൗനം കഥപറയും
പൂങ്കാറ്റേ വഴിയേ വരാതേ..
കാറ്റിൻ കുളിരറിയും
ഏതോ.. സുഖമീ നെഞ്ചിൽ നിറയും..
മഴനിലാ കുളിരുമായ്..