menu-iconlogo
huatong
huatong
avatar

Swayamvara Chandrike (Short)

P. Jayachandranhuatong
schroeter801huatong
Lyrics
Recordings
ഏകാന്തസന്ധ്യ വിടര്‍ന്നു

സ്നേഹയമുനാ നദിക്കരയില്‍

ഇന്നുമവള്‍ മാത്രം വന്നില്ലാ

വരുമെന്നു വെറുതെ തോന്നി

ഈ വഴിയിലേറെ നിന്നൂ ഞാന്‍

ഇന്നുമവന്‍ കാണാന്‍ വന്നില്ലാ

അവള്‍ കാറ്റായ് , മുളയായ് ഞാന്‍

സ്വരനിശ്വാസമായെന്‍ ഗാനം

ഒരു നക്ഷത്ര'മനമിന്നു

മകലെ വിതുമ്പുന്നിതാ

സ്വയം വര ചന്ദ്രികേ. ..

സ്വര്‍ണമണി മേഘമേ...

ഹൃദയരാഗദൂതു പറയാമോ

പ്രണയമധുരം അവൾക്കായ്

പകര്‍ന്നു വരുമോ...

More From P. Jayachandran

See alllogo

You May Like

Swayamvara Chandrike (Short) by P. Jayachandran - Lyrics & Covers