ദേവരാഗമേ മേലേ മേഘത്തേരിൽ
രിംഝിം രിംഝിം ആടി വാ താഴെ വാ..
ദേവരാഗമേ മേലേ മേഘത്തേരിൽ
രിംഝിം രിംഝിം ആടി വാ താഴെ വാ..
ഹൃദയങ്ങൾ തോറുമേ മധുമാരി പെയ്തു വാ..
ദേവരാഗമേ മേലേ മേഘത്തേരിൽ
രിംഝിം രിംഝിം ആടി വാ താഴെ വാ..
ദേവരാഗമേ മേലേ മേഘത്തേരിൽ
രിംഝിം രിംഝിം ആടി വാ താഴെ വാ..
ഹൃദയങ്ങൾ തോറുമേ മധുമാരി പെയ്തു വാ..
ദേവരാഗമേ മേലേ മേഘത്തേരിൽ
രിംഝിം രിംഝിം ആടി വാ താഴെ വാ..