menu-iconlogo
logo

Aigiri Nandini

logo
Lyrics
1 അയിഗിരിനന്ദിനി നന്ദിതമേദിനി വിശ്വവിനോദിനി നന്ദനുതേ

ഗിരിവര വിന്ധ്യ-ശിരോ‌உധി-നിവാസിനി വിഷ്ണു-വിലാസിനി ജിഷ്ണുനുതേ

ഭഗവതി ഹേ ശിതികണ്ഠ-കുടുമ്ബിണി ഭൂരികുടുമ്ബിണി ഭൂരികൃതേ

ജയ ജയ ഹേ മഹിഷാസുര-മര്ദിനി രമ്യകപര്ദിനി ശൈലസുതേ

2 സുരവര-ഹര്ഷിണി ദുര്ധര-ധര്ഷിണി ദുര്മുഖ-മര്ഷിണി ഹര്ഷരതേ

ത്രിഭുവന-പോഷിണി ശങ്കര-തോഷിണി കല്മഷ-മോഷിണി ഘോഷരതേ

ദനുജ-നിരോഷിണി ദിതിസുത-രോഷിണി ദുര്മദ-ശോഷിണി സിംധുസുതേ

ജയ ജയ ഹേ മഹിഷാസുര-മര്ദിനി രമ്യകപര്ദിനി ശൈലസുതേ

1 അയി ജഗദമ്ബ മദമ്ബ കദമ്ബവന പ്രിയവാസിനി ഹാസരതേ

ശിഖരി-ശിരോമണി തുങ-ഹിമാലയ ശൃങ്ഗനിജാലയ-മധ്യഗതേ

മധുമധുരേ മധു-കൈതഭ-ഗഞ്ജിനി കൈതഭ-ഭഞ്ജിനി രാസരതേ

ജയ ജയ ഹേ മഹിഷാസുര-മര്ദിനി രമ്യകപര്ദിനി ശൈലസുതേ

2 അയി ശതഖണ്ഡ-വിഖണ്ഡിത-രുണ്ഡ വിതുണ്ഡിത-ശുണ്ഡ-ഗജാധിപതേ

രിപു-ഗജ-ഗണ്ഡ-വിദാരണ-ചണ്ഡപരാക്രമ ശൗണ്ഡ-മൃഗാധിപതേ

നിജ-ഭുജദംഡ-നിപാടിത-ചണ്ഡ-നിപാടിത മുണ്ഡ-ഭടാധിപതേ

ജയ ജയ ഹേ മഹിഷാസുര-മര്ദിനി രമ്യകപര്ദിനി ശൈലസുതേ

1 അയി രണദുര്മദ-ശത്രു-വധോദിത ദുര്ധര-നിര്ജര-ശക്തി-ഭൃതേ

ചതുര-വിചാര-ധുരീണ-മഹാശയ-ദൂതകൃത-പ്രമഥാധിപതേ

ദുരിത-ദുരീഹ-ദുരാശയ-ദുര്മതി-ദാനവ ദൂത-കൃതാന്തമതേ

ജയ ജയ ഹേ മഹിഷാസുര-മര്ദിനി രമ്യകപര്ദിനി ശൈലസുതേ

2 അയി നിജ ഹുംകൃതിമാത്ര-നിരാകൃത ധൂമ്രവിലോചന-ധൂമ്രശതേ

സമര-വിശോഷിത-ശോണിതബീജ സമുദ്ഭവശോണിത-ബീജ-ലതേ

ശിവ-ശിവ-ശുമ്ഭനിശുംഭ-മഹാഹവ തര്പിത-ഭൂതപിശാച-പതേ

ജയ ജയ ഹേ മഹിഷാസുര-മര്ദിനി രമ്യകപര്ദിനി ശൈലസുതേ

(1)അയി ഗിരിനന്ദിനി നന്ദിതമേദിനി വിശ്വ വിനോദിനി നന്ദനുതേ

(2)ഗിരിവര വിന്ധ്യ-ശിരോ‌உധി-നിവാസിനി വിഷ്ണു-വിലാസിനി ജിഷ്ണുനുതേ

(1&2)ജയ ജയ ഹേ മഹിഷാസുര-മര്ദിനി രമ്യകപര്ദിനി ശൈലസുതേ

(1&2)ജയ ജയ ഹേ മഹിഷാസുര-മര്ദിനി രമ്യകപര്ദിനി ശൈലസുതേ

Aigiri Nandini by Rajalakshmee Sanjay - Lyrics & Covers