menu-iconlogo
huatong
huatong
avatar

Ee Mazhathan - Duet Version

Ramesh Narayan/K. J. Yesudas/Sujathahuatong
pegaries_2001huatong
Lyrics
Recordings
ഈ മഴതൻ, വിരലീ പുഴയിൽ

ഈ മഴതൻ, വിരലീ പുഴയിൽ

എഴുതിയ ലിപിയുടെ പൊരുളറിയേ

വിധുരമൊരോർമ്മയിൽ നാമെരിയുന്നു

വിരഹനിലാവലപോൽ, ഇവിടെ

ഈ മഴതൻ, വിരലീ പുഴയിൽ

എഴുതിയ ലിപിയുടെ പൊരുളറിയേ

നനമണ്ണിൽ, പ്രിയതേ നിൻ

മൃദുലപാദം പതിയുമ്പോൾ

നനമണ്ണിൽ, പ്രിയതേ നിൻ

മൃദുലപാദം പതിയുമ്പോൾ

ഹൃദയമിന്നീ മൺകരയായീ

കാലമെന്തേ ചിരി തൂകി

ഈ മഴതൻ വിരലീ പുഴയിൽ

എഴുതിയ ലിപിയുടെ പൊരുളറിയേ

ഈ ജന്മം മതിയാമോ, വിരഹതാപമിതറിയാനായ്

ഈ ജന്മം മതിയാമോ, വിരഹതാപമിതറിയാനായ്

കരകവിഞ്ഞു പ്രാണനിലാകേ

ഈ വികാരം നദിയായി

ഇനിവരുമേറെ യുഗങ്ങളിലൂടെ

അലയുമൊരേവഴി നാം ഇവിടെ

ഈ മഴതൻ, വിരലീ പുഴയിൽ

എഴുതിയ ലിപിയുടെ പൊരുളറിയേ

വിധുരമൊരോർമ്മയിൽ നാമെരിയുന്നു

വിരഹനിലാവലപോൽ, ഇവിടെ

ഈ മഴതൻ വിരലീ പുഴയിൽ

എഴുതിയ ലിപിയുടെ പൊരുളറിയേ

More From Ramesh Narayan/K. J. Yesudas/Sujatha

See alllogo

You May Like

Ee Mazhathan - Duet Version by Ramesh Narayan/K. J. Yesudas/Sujatha - Lyrics & Covers