കാർ മുകിൽ വർണൻ്റെ ചുണ്ടിൽ...
ചേരുമോടക്കുഴലിൻ്റെയുള്ളിൽ...
വീണുറങ്ങുന്നൊരു ശ്രീ രാ...ഗമേ നിന്നെ
പുൽകിയുണർത്താൻ മറന്നു കണ്ണൻ...
കാർ മുകിൽ വർണൻ്റെ ചുണ്ടിൽ...
ഈ ഗാനത്തിന്റെ short track
എന്റെ പ്രൊഫൈലിൽ ലഭ്യമാണ്
ഞാനെൻ മിഴി നാളമണയാതെരിച്ചും....
നീറും നെ...ഞ്ചകം...അകിലായ് പുകച്ചും ...
ഞാനെൻ മിഴി നാളമണയാ...തെരിച്ചും....
നീറും നെഞ്ചകം...അകിലായ് പുകച്ചും...
വാടും കരൾത്തടം കണ്ണീരാൽ നനച്ചും....
നിന്നെ തേടി നടന്നു തളർന്നു
കൃഷ്ണാ, നീയെൻ
നൊമ്പരം അറിയുമോ ? ശ്യാമ വർണാ.....
കാർ മുകിൽ വർണൻ്റെ ചുണ്ടിൽ...
ചേരുമോടക്കുഴലിൻ്റെയുള്ളിൽ...
വീണുറങ്ങുന്നൊരു ശ്രീ രാഗമേ നിന്നെ
പുൽകിയുണർത്താൻ മറന്നു കണ്ണൻ...
കാർ മുകിൽ വർണൻ്റെ ചുണ്ടിൽ.....
പാടി സേവ് ചെയ്തു കഴിഞ്ഞാൽ വരുന്ന
green ലൈക്ക് ബട്ടൻ അടിക്കാൻ മറക്കല്ലേ
നിൻ്റെ നന്ദന വൃന്ദാ...വനത്തിൽ ...
പൂക്കും,പാ...രിജാതത്തിൻ്റെ കൊമ്പിൽ...
നിൻ്റെ നന്ദന വൃന്ദാ...വനത്തിൽ...
പൂക്കും,പാ...രിജാതത്തിൻ്റെ കൊമ്പിൽ...
വരും ജന്മത്തിലെങ്കിലും,ശൗര്യേ...
ഒരു പൂവായ് വിരിയാൻ കഴിഞ്ഞുവെങ്കിൽ
നിൻ്റെ,കാൽക്കൽ വീണടിയുവാൻ
കഴിഞ്ഞുവെങ്കിൽ...
കാർ മുകിൽ വർണൻ്റെ ചുണ്ടിൽ...
ചേരുമോടക്കുഴലിൻ്റെയുള്ളിൽ...
വീണുറങ്ങുന്നൊരു ശ്രീ രാഗമേ നിന്നെ
പുൽകിയുണർത്താൻ മറന്നു കണ്ണൻ...
കൃഷ്ണാ..................
കൃഷ്ണാ.................
കൃഷ്ണാ..................
കൃഷ്ണാ..................
കൃഷ്ണാ..................
കാർ മുകിൽ വർണൻ്റെ ചുണ്ടിൽ...
ചേരുമോടക്കുഴലിൻ്റെ ഉള്ളിൽ.......