മറന്നിട്ടുമെന്തിനോ മനസ്സില് തുളുമ്പുന്നു
മൌനാനുരാഗത്തിന് ലോലഭാവം
മറന്നിട്ടുമെന്തിനോ മനസ്സില് തുളുമ്പുന്നു
മൌനാനുരാഗത്തിന് ലോലഭാവം
പൊഴിഞ്ഞിട്ടുമെന്തിനോ
പൂക്കാന് തുടങ്ങുന്നു
പുലര്മഞ്ഞു കാലത്തെ സ്നേഹതീരം
പുലര്മഞ്ഞു കാലത്തെ സ്നേഹതീരം
മറന്നിട്ടുമെന്തിനോ മനസ്സില് തുളുമ്പുന്നു
മൌനാനുരാഗത്തിന് ലോലഭാവം
Thanks