menu-iconlogo
huatong
huatong
avatar

Pyaar Pyaar

Rex Vijayanhuatong
passions1983huatong
Lyrics
Recordings
പ്യ പ്യ പ്യാർ പ്യാർ പ്യ പ്യാർ പ്യ

പ്യ പ്യാർ പ്യാർ പ്യ പ്യാ

നെഞ്ചിൽ ഈ നെഞ്ചിൽ

മിന്നൽ മിന്നും പോലെ

ഒരു തൂവെളിച്ചം

ഓ കണ്ണിൽ ഈ കണ്ണിൻ

മുന്നിൽ ഞാൻ നിന്നെ കണ്ടേ

പുതിയ പൊൻ തിളക്കം

നെഞ്ചിൽ ഈ നെഞ്ചിൽ

മിന്നൽ മിന്നും പോലെ

ഒരു തൂവെളിച്ചം

ഓ കണ്ണിൽ ഈ കണ്ണിൻ

മുന്നിൽ ഞാൻ നിന്നെ കണ്ടേ

പുതിയ പൊൻ തിളക്കം

പ്യ പ്യ പ്യാർ പ്യാർ പ്യ പ്യാർ പ്യ

പ്യ പ്യാർ പ്യാർ പ്യ പ്യാ

ഇന്നോളം ഇല്ലാത്ത മോഹം

വന്നേറി നിന്നന്നേ

കനവാകെ ഞാൻ കണ്ട ലോകം

എൻ ചാരെ നിന്നന്നേ

ഏതോ മായ തേനിളം പൂവ് പോലെ

നീ പൂത്തു നിന്നന്നേ

ഒരു വണ്ട് മൂളുന്ന പോലെ

എൻ ഉള്ളു മൂളുന്നേ

അരികെ നീ നിൽക്കെ

മഴ ചാറും പോലെ

പറയാമോ കാതിൽ

കൊതിയൂറും കാര്യം

പ്യ പ്യ പ്യാർ പ്യാർ

പ്യ പ്യ പ്യാർ പ്യാർ

നെഞ്ചിൽ ഈ നെഞ്ചിൽ

മിന്നൽ മിന്നും പോലെ

ഒരു തൂവെളിച്ചം

ഓ കണ്ണിൽ ഈ കണ്ണിൻ

മുന്നിൽ ഞാൻ നിന്നെ കണ്ടേ

പുതിയ പൊൻ തിളക്കം

പുതിയ പൊൻ തിളക്കം

പുതിയ പൊൻ തിളക്കം

പ്യ പ്യ പ്യാർ പ്യാർ പ്യ പ്യാർ പ്യ

പ്യ പ്യാർ പ്യാർ പ്യ പ്യാ

More From Rex Vijayan

See alllogo

You May Like