Song arranged and
ഹുസ്‌നുൽ ജമാലെ.. എന്റെ
ഹുസ്‌നുൽ ജമാലേ...
കിനാവിലാടിപ്പാടിയിന്ന്
വരുന്ന മോളേ.. വരുന്ന മോളേ..
ബദറുൽ മുനീറെ.. എന്റെ
ബദറുൽ മുനീറെ...
മുറാദ്പോലെ ഇശ്ഖ് വീട്ടി
തരുന്നതെന്ന്... തരുന്നതെന്ന്
ഹുസ്‌നുൽ ജമാലെ...
മധുര രാവിൽ നിലാവിനൊത്ത്
മദിച്ചുപാടാം...
മുഹബത്തിന്റെ സുഗന്ധ മുല്ല
മാല കോർക്കാം
മധുര രാവിൽ നിലാവിനൊത്ത്
മദിച്ചുപാടാം...
മുഹബത്തിന്റെ സുഗന്ധ മുല്ല
മാല കോർക്കാം
ജിന്ന് തീർത്ത പൊൻകുടിലിൽ
രസിച്ചു കൂടാം... രസിച്ചു കൂടാം
ബദറുൽ മുനീറെ... എന്റെ
ബദറുൽ മുനീറെ...
മുറാദ് പോലെ ഇശ്ഖ് വീട്ടി
തരുന്നതെന്ന്... തരുന്നതെന്ന്
Thank YoU
SABI