menu-iconlogo
huatong
huatong
avatar

Ponnu Saghi Enthina

Sangeethahuatong
scorpion388huatong
Lyrics
Recordings
‍ പൊന്നു സഖി ഏതിനാ

പിണക്കമെന്നോടെന്തിനാ

‍ അല്ല പൊന്നെ കൽബിൽ വേദന

തന്ന് കെട്ടി വീട്ടിലാക്കി

നാടുവിട്ടതെന്തിനാ

മിണ്ടൂല ഞാൻ മിണ്ടൂല ഞാൻ

മിണ്ടൂല ഞാൻ മാരരെ

മിണ്ടൂല ഞാൻ മിണ്ടൂല ഞാൻ

മിണ്ടൂല ഞാൻ മാരരെ

‍ സബൂറാക് സബൂറാക്

സബൂറാക് പൂവേ.

സബൂറാക് സബൂറാക്

സബൂറാക് തേനേ..

പൊന്നു സഖി ഏതിനാ

പിണക്കമെന്നോടെന്തിനാ

‍ അല്ല പൊന്നെ കൽബിൽ വേദന

തന്ന് കെട്ടി വീട്ടിലാക്കി

നാടുവിട്ടതെന്തിനാ

‍ വി സി ആർ വാഷിംഗ് മെഷീൻ

വാങ്ങിട്ടുണ്ട് ഞാന്

ഉടൻ അഞ്ച് കിലോ പൊന്നു വാങ്ങി

കൊടുത്തയക്കാം തേനേ

വി സി ആർ വാഷിംഗ് മെഷീൻ

വാങ്ങിട്ടുണ്ട് ഞാന്

ഉടൻ അഞ്ച് കിലോ പൊന്നു വാങ്ങി

കൊടുത്തയക്കാം പൊന്നേ

‍ എനിക്ക് നിങ്ങൾ എന്റെടുത്തു വേണം

എല്ലാ നേരം പൂവേ..

അതിനെതുണ്ടെങ്കിൽ

ചൊല്ല് വേഗം സബൂറില്ല തീരെ

എനിക്ക് നിങ്ങൾ എന്റെടുത്തു വേണം

എല്ലാ നേരം പൂവേ...

അതിനെതിരുണ്ടെങ്കിൽ

ചൊല്ല് വേഗം സബൂറില്ല തീരെ

മിണ്ടൂല ഞാൻ മിണ്ടൂല ഞാൻ

മിണ്ടൂല ഞാൻ മാരരെ

മിണ്ടൂല ഞാൻ മിണ്ടൂല ഞാൻ

മിണ്ടൂല ഞാൻ മാരരെ

‍ സബൂറാക് സബൂറാക്

സബൂറാക് പൂവേ

സബൂറാക് സബൂറാക്

സബൂറാക് തേനേ

പൊന്നു സഖി ഏതിനാ

പിണക്കമെന്നോടെന്തിനാ

‍ അല്ല പൊന്നെ കൽബിൽ വേദന

തന്ന് കെട്ടി വീട്ടിലാക്കി

നാടുവിട്ടതെന്തിനാ

‍ ഓരോ മാസം കയ്യിൽ എണ്ണി

വാങ്ങും അരലക്ഷം

അത് എല്ലാം വിട്ടു നാട്ടിൽ വന്നാൽ എന്തുണ്ട് ടീ മെച്ചം

ഓരോ മാസം കയ്യിൽ എണ്ണി

വാങ്ങും അരലക്ഷം

അത് എല്ലാം വിട്ടു നാട്ടിൽ വന്നാൽ എന്തുണ്ട് ടീ മെച്ചം

‍ പൈസ മാത്രം കിനാക്കണ്ട് പാർത്തിടാനോ മണ്ണിൽ

ഈ ജീവിതത്തിൽ എന്തു വില നമ്മൾ രണ്ടു തട്ടിൽ

‍ പൊന്നേ എന്റെ ആമിനാ എൻ വാക്ക് ഒന്ന് കേൾക്ക്

പണം കയ്യിൽ ഇല്ല എങ്കിൽ നമ്മെ ആര് വില വെക്കും

‍ നേരാണ് അത് എങ്കിലുമെൻ മുത്തു വന്നില്ലെങ്കിൽ

നീറി നീറി ഞാൻ മരിക്കും ഉടനെ വരൂ നേരിൽ

മിണ്ടൂല ഞാൻ മിണ്ടൂല ഞാൻ

മിണ്ടൂല ഞാൻ മാരരെ

മിണ്ടൂല ഞാൻ മിണ്ടൂല ഞാൻ

മിണ്ടൂല ഞാൻ മാരരെ

‍ പൊന്നു സഖി ഏതിനാ

പിണക്കമെന്നോടെന്തിനാ

‍ അല്ല പൊന്നെ കൽബിൽ വേദന

തന്ന് കെട്ടി വീട്ടിലാക്കി

നാടുവിട്ടതെന്തിനാ

മിണ്ടൂല ഞാൻ മിണ്ടൂല ഞാൻ

മിണ്ടൂല ഞാൻ മാരരെ

മിണ്ടൂല ഞാൻ മിണ്ടൂല ഞാൻ

മിണ്ടൂല ഞാൻ മാരരെ

‍ സബൂറാക് സബൂറാക്

സബൂറാക് പൂവേ

സബൂറാക് സബൂറാക്

സബൂറാക് തേനേ

പൊന്നു സഖി ഏതിനാ

പിണക്കമെന്നോടെന്തിനാ

‍ അല്ല പൊന്നെ കൽബിൽ വേദന

തന്ന് കെട്ടി വീട്ടിലാക്കി

നാടുവിട്ടതെന്തിനാ

More From Sangeetha

See alllogo

You May Like