മനസ്സ് ഫ്രീ ആയി പാടുക
പ്രണയമേ ഞാൻ കരയുമ്പോൾ
ചിരിതൂകി നീ മറയുന്നോ
പ്രണയമേ ഞാൻ കരയുമ്പോൾ
ചിരിതൂകി നീ മറയുന്നോ
വെയിലേറ്റു ഞാൻ വാടുമ്പോൾ
കുളിരേ...റ്റ് നീ വിരിയുന്നോ
വെയിലേറ്റു ഞാൻ വാടുമ്പോൾ
കുളിരേ...റ്റ് നീ വിരിയുന്നോ
ഒരു മാഹാ ദു:ഖം നൽകാൻ
ഞാനെന്തപരാതം ചെയ്തു
ഒരു മാഹാ ദു:ഖം നൽകാൻ
ഞാനെന്തപരാതം ചെയ്തു
പ്രണയമേ ഞാൻ കരയുമ്പോൾ
ചിരിതൂകി നീ മറയുന്നോ
പ്രണയമേ ഞാൻ കരയുമ്പോൾ
ചിരിതൂകി നീ മറയുന്നോ
സൂപ്പർ ആയി പാടി