menu-iconlogo
logo

Priyanu Mathram (Short)

logo
Lyrics
അരികിൽ നിന്നാൽ പ്രണയം

അകലെ കണ്ടാൽ പ്രണയം

മൌനം പോലും പ്രണയമയം ഓ...ഓ...ഓ...

മൊഴിയിൽ കൊഞ്ചും പ്രണയം

മിഴിയിൽ തഞ്ചും പ്രണയം

ചലനം പോലും പ്രണയമയം

പ്രേമോപഹാരം...

താരാഗണങ്ങൾ....

ആകാശഗംഗയിലെ

ആശാതരംഗങ്ങളിൽ

ആരോപാടും പ്രണയം.

ഹേ.......

പ്രിയനുമാത്രം ഞാൻതരും

മധുരമീപ്രണയം

കരളിനേഴഴകിൽ തൊടും

കവിതയീപ്രണയം

അതിലൂറുമീണമൊഴുകും

പ്രണയമുന്തിരികൾപൂക്കും

Mmmm..mmmm..Mmm..mm.m.m ഹെഹേ...

മധുരമീപ്രണയം

കരളിനേഴഴകിൽ

തൊടും കവിതയീപ്രണയം

Priyanu Mathram (Short) by Shweta Mohan/Vijay Yesudas - Lyrics & Covers